
Thiruvananthapuram: Sukumari, one of the
most colourful personalities in the Malayalam film industry for nearly
six decades - and who was lovingly called "Amma" - passed away at a
Chennai hospital Tuesday evening.
പ്രശസ്ത നടി സുകുമാരി
അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ ഗ്ലോബല്‍
ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസായിരുന്നു. പൂജാമുറിയിലെ
നിലവിളക്കില്‍ നിന്ന് പൊള്ളലേറ്റാണ് സുകുമാരിയെ ആശുപത്രിയില്‍
പ്രവേശിപ്പിച്ചത്. ആരോഗ്യം വീണ്ടെടുക്കുന്നുവെന്ന...